Tuesday August 20th, 2019 - 7:41:pm
topbanner
topbanner

മെസേജ് ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് സന്തോഷിക്കാം ; പറഞ്ഞാല്‍ മതി, വാട്‌സ്ആപ്പ് ടൈപ്പ് ചെയ്‌തോളും

suji
മെസേജ് ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് സന്തോഷിക്കാം ; പറഞ്ഞാല്‍ മതി, വാട്‌സ്ആപ്പ് ടൈപ്പ് ചെയ്‌തോളും

വാട്‌സ്ആപ്പില്‍ മെസേജ് ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത. തനിയെ ടൈപ്പ് ചെയ്യാനുള്ള ഫീച്ചറെത്തുന്നു. കീ ബോര്‍ഡിനൊപ്പമുള്ള മൈക്കാണ് ശബ്ദം ഡിറ്റക്ട് ചെയ്ത് അത് മെസേജ് ആയി ടൈപ്പ് ചെയ്യുന്നത്. ഇതിനായി മെസേജ് ടൈപ്പ് ചെയ്യാനുള്ള കീ ബോര്‍ഡിനുള്ള മൈക്കില്‍ ടച്ച് ചെയ്യണം. പിന്നീട് ടൈപ്പ് ചെയ്യാനുള്ള മെസേജ് പറയണം. ഇതോടെ വാട്‌സ്ആപ്പ് തന്നെ മെസേജ് ടൈപ്പ് ചെയ്യും. ഈ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ലഭ്യമാണ്.

നേരത്തെ ഗൂഗിള്‍ അസിസ്റ്റിലും സിറിയിലും ഈ ഫീച്ചറുണ്ടായിരുന്നു. മെസേജ് അയക്കും മുമ്പ് എഡിറ്റ് ചെയ്യാനും സൗകര്യമുണ്ടായിരുന്നു.

Read more topics: whatsapp messages , type
English summary
whatsapp messages no longer need to be typed
topbanner

More News from this section

Subscribe by Email