Sunday October 21st, 2018 - 7:59:am
topbanner
Breaking News

ഇനി മുതല്‍ പണം ഇടപാടിനും വാട്‌സ്ആപ്പ് ഉപയോഗിക്കാം

rajani v
ഇനി മുതല്‍ പണം ഇടപാടിനും വാട്‌സ്ആപ്പ് ഉപയോഗിക്കാം

വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങള്‍ മാത്രമല്ല പണമിടപാടുകളും ഇനി സാധ്യമാകും. ഇതിനായി പുതിയ ഫീച്ചര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ദിവസങ്ങളായി കമ്പനി. അടുത്തമാസം മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂട്ടിച്ചേര്‍ത്ത പുതിയ ആപ് വാട്‌സ് പുറത്തിറക്കും.

ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനി എസ്.ബി.ഐ, ഐ.സി.ഐ , എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളുമായി പണം കൈമാറ്റത്തിന് ധാരണയായിട്ടുണ്ട്. യുനൈറ്റ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് വഴിയാണ് പണം കൈമാറുക.

 

Read more topics: whatsapp,money, transfer
English summary
whatsapp message money transfer
topbanner

More News from this section

Subscribe by Email