Monday September 24th, 2018 - 3:16:pm
topbanner

ഗ്രൂപ്പുകളെ ഗ്രൂപ്പാക്കി വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറെത്തുന്നു

suji
ഗ്രൂപ്പുകളെ ഗ്രൂപ്പാക്കി വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറെത്തുന്നു

ഗ്രൂപ്പ് ചാറ്റിങ്ങ് ഇല്ലാതെ എന്ത് വാട്‌സ്ആപ്പ് .സുഹൃത്തുക്കളുടേയും ഒരുമിച്ച് ജോലി ചെയ്യുന്നവരുടേയും കുടുംബത്തിന്റെയും ഗ്രൂപ്പുകളുണ്ടാക്കി നമ്മള്‍ സജീവമായി ചാറ്റ് ചെയ്യാറുണ്ട്.വ്യക്തിപരമായ സന്ദേശങ്ങളല്ലാതെ മറ്റ് ചില കാര്യങ്ങള്‍ അയയ്ക്കുന്നവരും ഗ്രൂപ്പില്‍ കാണും.മാര്‍ക്കറ്റിംഗിനും പരസ്യങ്ങള്‍ക്കു വേണ്ടിയും ഒരു ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും സന്ദേശമയക്കുന്നവരുമുണ്ട് .ഇത്തരക്കാരെ പ്രോസ്താഹിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.ഇവര്‍ക്ക് വേണ്ടി പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്.                                                                                                           
നിലവില്‍ 256 പേരെ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാകും.പുതിയ അപ്‌ഡേഷന്‍ ലഭിക്കുന്നത് മുതല്‍ 256 ഗ്രൂപ്പുകളെ ഗ്രൂപ്പ് ചെയ്യാനാകും.ഇതോടെ ഒരു സന്ദേശം 256 ഗ്രൂപ്പുകളിലുള്ള ആളുകള്‍ക്ക് ലഭിക്കുന്ന രീതിയില്‍ പങ്കുവയ്ക്കാനാകും.

ബ്രോഡ്കാസ്റ്റിങ് എന്നാണ് ഈ ഫീച്ചറിനെ വിളിക്കുക.ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് ഗ്രൂപ്പുകളെ ആഡ് ചെയ്ത് കൊടുക്കുന്നതാണ് പുതിയ ഫീച്ചര്‍ .

Read more topics: whatsApp ,new features
English summary
whatsApp brings new features
topbanner

More News from this section

Subscribe by Email