Friday November 16th, 2018 - 3:12:pm
topbanner

അശ്ലീല ചിത്രം കാണുന്നവരെ കുടുക്കാന്‍ വെബ്‌സൈറ്റ് വരുന്നു

rajani
 അശ്ലീല ചിത്രം കാണുന്നവരെ കുടുക്കാന്‍ വെബ്‌സൈറ്റ് വരുന്നു

കുട്ടികളുടെ അശ്ലീല ചിത്രം കാണുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെ കുടുക്കാന്‍ എഫ് ബിഐ വെബ്‌സൈറ്റ് വരുന്നു. അടുത്തിടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി എടുത്തിരുന്നു.

എന്നാല്‍ എഫ് ബി ഐ അവതരിപ്പിച്ച പുതിയ വെബ് സംവിധാനം ഉപയോഗിച്ച് ഇത് കാണുന്നവര്‍ക്കെതിരെയും വെബ്‌സൈറ്റുകള്‍ക്കെതിരെയും കൂടുതല്‍ ഫലപ്രദമായ നടപടി വേഗത്തില്‍ കൈക്കൊള്ളാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ കാണുന്നത് ഒരുതരം മാനസികരോഗമാണെന്നാണ് പൊതുവെ പറയാറുള്ളത്.

മാനസികരോഗ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഇത് ശരിവെക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഉള്‍പ്പടെ പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതുമായ സംഭവങ്ങള്‍ ഏറിവരികയാണ്. ഇതിനെതിരെ ആദ്യം ബോധവല്‍ക്കരണം നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ശക്തമായ നടപടികളുമായി അമേരിക്കയില്‍ അധികൃതര്‍ രംഗത്തെത്തിയത്.

അമുസ്ലീങ്ങളോട് ചിരിക്കരുത്, മിണ്ടരുത്; ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കുന്നു

തേനിയില്‍ 120 ഏക്കര്‍ തോട്ടം, മകളുടെ ഭര്‍തൃപിതാവിന് 45 ലക്ഷത്തിന്റെ കാര്‍; കെ ബാബു കുടുങ്ങും

നഗ്നതാ പ്രദര്‍ശനം; ശ്രീജിത്ത് രവിക്കൊപ്പം മറ്റൊരു നടനും? രക്ഷിക്കാൻ വന്‍നിര താരങ്ങള്‍ ഇടപെട്ടു

Read more topics: valgur, picture, website
English summary
valgur picture website
topbanner

More News from this section

Subscribe by Email