topbanner
Saturday June 24th, 2017 - 5:45:am
topbanner

ട്വിറ്റര്‍ പുതിയ മാറ്റത്തിനൊരുങ്ങുന്നു

Jikku Joseph
ട്വിറ്റര്‍ പുതിയ മാറ്റത്തിനൊരുങ്ങുന്നു

പുതിയ മാറ്റത്തിനൊരുങ്ങി ട്വിറ്റര്‍. സെലിബ്രറ്റിസിനും, ബിസിനസ്സുകാര്‍ക്കുമായി നല്‍കി വരുന്ന പ്രത്യേക സേവനമായ ട്വീറ്റ് ഡെക്കിന്റെ പുതിയ വേര്‍ഷനുമായാണ് ട്വിറ്റര്‍ എത്തുന്നത്. ഒരു തവണ പണം നല്‍കി അംഗത്വം എടുക്കുന്ന സംവിധാനമാണ് പുതിയ ട്വീറ്റ് ഡെക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ മെച്ചപ്പെട്ട സേവനമാണ് ട്വീറ്ററിന്റെ ലക്ഷ്യം. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ഇതര സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് മൂലം കമ്പനിക്കുണ്ടായ നഷ്ടം നികത്താനാണ് പുതിയ സേവനം വഴി കമ്പനി ലക്ഷ്യമിടുന്നത്.

Read more topics: twitter, social media, new feature
English summary
twitter coming with new feature