Friday April 19th, 2019 - 10:08:pm
topbanner
topbanner

മോട്ടോ ജി 4 പ്ലസിന്റെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

Dil
മോട്ടോ ജി 4 പ്ലസിന്റെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമാകുന്നു.

ഉപഭോക്താക്കളുടെ  ശ്രദ്ധ പിടിച്ചെടുക്കാൻ പല തന്ത്രങ്ങളും നാം കണ്ടിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങുന്ന പലഫോണുകളുടെയും ഗുണങ്ങളും കണ്ടിട്ടുണ്ട്, എന്നാൽ ചുറ്റിക, സ്ക്രൂഡ്രൈവര്‍, സ്പാനര്‍ തുടങ്ങിയ 'മാരകായുധങ്ങള്‍' കൊണ്ടടിച്ചിട്ടും തകരാത്ത ഒരു ഫോണുണ്ടെങ്കില്‍ അത് മോട്ടോ ജി 4 പ്ലസ് മാത്രമാണ്. മോട്ടോ ജി 4 പ്ലസിന്റെ മേന്‍മ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ തരംഗം തീര്‍ക്കുകയാണ്. 

English summary
the featur video of moto g plus became viral
topbanner

More News from this section

Subscribe by Email