topbanner
Sunday February 26th, 2017 - 4:08:am
topbanner

ഏറ്റവും കൂടുതല്‍ സ്റ്റോറേജ് ശേഷിയുള്ള പെന്‍ഡ്രൈവുമായി കിങ്സ്റ്റണ്‍

Jikku Joseph
ഏറ്റവും കൂടുതല്‍ സ്റ്റോറേജ് ശേഷിയുള്ള പെന്‍ഡ്രൈവുമായി കിങ്സ്റ്റണ്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റോറേജ് ശേഷിയുള്ള യുഎസ്ബി പെന്‍ഡ്രൈവ് അമേരിക്കന്‍ കമ്പനിയായ കിങ്സ്റ്റണ്‍ പുറത്തിറക്കി. 2 ടിബി ശേഷിയുള്ള പെന്‍ഡ്രൈവ് ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ വെച്ചാണ് കമ്പനി പുറത്തിറക്കിയത്.

2 ടിബിയോടൊപ്പം, 1 ടിബി പെന്‍ഡ്രൈവും പുറത്തിറക്കുന്നുണ്ട്. 'ഡാറ്റ ട്രാവലര്‍ അള്‍ട്ടിമേറ്റ് ജിടി' എന്ന പേരുള്ള യുഎസ്ബി പെന്‍ഡ്രൈവിന്റെ വില കമ്ബനി പുറത്ത് വിട്ടിട്ടില്ല.

Read more topics: tb pen drive, kingston,
English summary
tb pen drive by kingston with more stroage
topbanner topbanner

More News from this section

Subscribe by Email