Monday September 24th, 2018 - 3:13:pm
topbanner

251 രൂപയുടെ മൊബൈല്‍; വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു

NewsDesk
251 രൂപയുടെ മൊബൈല്‍; വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു

ന്യൂഡല്‍ഹി: 251 രൂപയ്ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ലക്ഷക്കണത്തിന് ആളുകള്‍ ഇരച്ചുകയറിയതോടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു.

'റിങ്ങിങ് ബെല്‍ ഫ്രീഡം 251' എന്ന പേരിലുള്ള മൊബൈല്‍ ഫോണിനായാണ് ജനങ്ങള്‍ സൈറ്റിലെത്തിയത്. സെക്കന്റില്‍ ആറു ലക്ഷം പേര്‍ എത്തിയതോടെ സൈറ്റ് താത്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

251 രൂപയുടെ ഫോണെന്ന് കേട്ടപ്പോള്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതോടെ സര്‍വര്‍ പണിമുടക്കുകയായിരുന്നു. തല്‍ക്കാലം ഞങ്ങള്‍ക്ക് ഇത്തിരി സമയം തരൂ, സേവനം മെച്ചപ്പെടുത്തി തിരിച്ചെത്താമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ചന്ദനമഴയിലെ അമൃത ജീവിതത്തില്‍ മരുമകളാകുന്നു [ചിത്രങ്ങൾ]

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

 

Read more topics: Freedom, mobile phone
English summary
Ringing Bells Freedom 251, priced at Rs 251 launched
topbanner

More News from this section

Subscribe by Email