topbanner
Friday November 24th, 2017 - 4:36:pm
topbanner
Breaking News

വാട്സ് ആപ്പ് ഇനിമുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

NewsDesk
വാട്സ് ആപ്പ് ഇനിമുതല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്സ് ആപ്പ് ഉപയോഗിക്കുമ്ബോള്‍ ഒരു തവണയെങ്കിലും ഈ ഒരു കാര്യം നിങ്ങളുടെ മനസില്‍ വന്നിട്ടുണ്ടാവും. എന്നാല്‍ ഈ അവസ്ഥയ്ക്ക് പരിഹാരവുമായാണ് വാട്സ് ആപ്പിന്റെ പുതിയ പതിപ്പ് രംഗത്ത് വന്നത്.

ജനപ്രിയ ചാറ്റ് ആപ്ലിക്കേഷനായ വാട്സ്‌ആപ്പില്‍ ഉപയോക്താക്കള്‍ കാത്തിരിക്കുന്ന ഫീച്ചറായിരുന്നു അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനാവുക എന്നത്. വാട്സ് ആപ്പ് ഇത്തരത്തിലുള്ള ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം വിരാമമിട്ടാണ് വാട്സ്‌ആപ്പ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്സ്‌ആപ്പ് പുതിയ ഫീച്ചറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരുന്നത്.

വാട്സ്‌ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. അയച്ച മെസേജുകള്‍ അഞ്ച് മിനുറ്റിനുള്ളില്‍ പിന്‍വലിക്കാമെന്നതാണ് പുതിയ പതിപ്പിന്റെ പ്രത്യേകത.

Read more topics: whatsapp, message, android,
English summary
recall whatsapp message android
topbanner topbanner

More News from this section

Subscribe by Email