Tuesday August 20th, 2019 - 7:36:pm
topbanner
topbanner

കടം വാങ്ങി മുങ്ങുന്നവര്‍ കരുതിയിരിക്കുക നിങ്ങളെ കണ്ടു പിടിക്കാൻ പുതിയ ആപ്പ് എത്തുന്നു

RA
കടം വാങ്ങി മുങ്ങുന്നവര്‍ കരുതിയിരിക്കുക നിങ്ങളെ കണ്ടു പിടിക്കാൻ പുതിയ ആപ്പ് എത്തുന്നു

കടം വാങ്ങി മുങ്ങുന്നവർ സൂക്ഷിക്കുക നിങ്ങളെ കണ്ടുപിടിക്കാന്‍ പുതിയ ആപ്പ് എത്തുന്നു. ചൈനയിലെ പ്രശസ്ത മെസേജിംഗ് പ്ലാറ്റ്ഫോമായ വീചാറ്റ് ആണ് ഈ ആപ്പ് അവതരിപ്പിച്ചത്. വീചാറ്റില്‍ ലഭ്യമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ പണം നല്‍കാനുള്ള വ്യക്തിയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കിയാല്‍ അയാള്‍ എവിടെയുണ്ടെന്ന് ആപ്പ് കാണിച്ച്‌ തരും.

എന്നാല്‍ അഞ്ഞൂറുമീറ്ററിനും അപ്പുറമാണ് ഉപഭോക്താവ് ഉദ്ദേശിക്കുന്നയാള്‍ ഉള്ളതെങ്കില്‍ കൃത്യമായ വിവരം ലഭിക്കില്ല.പണം നല്‍കാനുള്ള വ്യക്തിയുടെ പേര്, ഫോട്ടോ, തുടങ്ങിയവ ആപ്പില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും അധികം വൈകാതെ ഈ സൗകര്യവും പ്രതീക്ഷിക്കാം.

Read more topics: new application, found, person
English summary
new application found person
topbanner

More News from this section

Subscribe by Email