topbanner
Thursday December 14th, 2017 - 10:42:pm
topbanner
topbanner

ക്രിക്കറ്റ് പ്രേമികള്‍ക്കായൊരു ആപ്പ്

Jikku Joseph
ക്രിക്കറ്റ് പ്രേമികള്‍ക്കായൊരു ആപ്പ്

ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത. ക്രിക്കറ്റ് ആസ്വദിക്കാനായി ഒരു സമ്പൂര്‍ണ്ണ ആപ്പുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ രംഗത്ത്. ഇക്കൊല്ലത്തെ ഐ.സി.സി മാച്ചുകള്‍ അടക്കം എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. 365 ദിവസവും ലോകത്ത് നടക്കുന്ന മത്സരങ്ങളും ഫിക്‌സ്ചര്‍, ഫലം, എച്ച്.ഡി ക്വാളിറ്റി വീഡിയോ, വാര്‍ത്തകള്‍, റാങ്കിങ് തുടങ്ങിയവ ലൈവായി ലഭിക്കും. തങ്ങളുടെ ഇഷ്ട ടീമിനെ തെരഞ്ഞെടുക്കാനും അവരെ പിന്തുണയ്ക്കാനും ഫോളോ ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ടാകും.

English summary
new app for cricket lovers
topbanner topbanner

More News from this section

Subscribe by Email