Sunday July 22nd, 2018 - 12:46:am
topbanner
Breaking News

പാതിവിലയ്ക്ക് ലൈഫ് 4ജി ഫോണുകള്‍

Jikku Joseph
പാതിവിലയ്ക്ക് ലൈഫ് 4ജി ഫോണുകള്‍

ഒരു 4ജി സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഇതുവരെ സാധിക്കാത്തവര്‍ക്ക് മികച്ച ഒരു അവസരം വന്നുചേര്‍ന്നിരിക്കുന്നുവെന്ന് വിലയിരുത്താവുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നു.

എന്നാല്‍ പുതിയ ലൈഫ് ഫോണുകള്‍ ലൈഫ് സി 459 എന്ന ഫോണ്‍ ഇപ്പോള്‍ 2,392 രൂപയ്ക്കും ലൈഫ് സി 451 എന്ന ഫോണ്‍ 2,692 രൂപയ്ക്കും ലഭിക്കും. ഇവയ്ക്ക് 4,699 രൂപയും 4,999 രൂപയുമാണ് യഥാര്‍ഥ വില. ഒക്ടോബര്‍ 22 വരെ ലൈഫ് സ്റ്റോറുകളില്‍നിന്ന് ഫോണ്‍ വാങ്ങാം.

99 രൂപയ്ക്ക് ജിയോ പ്രൈം അംഗത്വം ഉള്‍പ്പെടെ മികച്ച ഓഫറുകള്‍ ലഭിക്കും. ജിയോ ടിവി ഉള്‍പ്പെടെ ജിയോയുടെ ആപ്ലിക്കേഷനുകളെല്ലാം ഫോണില്‍ ലഭ്യമാണ്. ഇതൊടൊപ്പം ജിയോ ഫീച്ചര്‍ ഫോണും വിതരണം ആരംഭിച്ചിട്ടുണ്ട്. ജിയോഫൈയും ഇപ്പോള്‍ ഓഫര്‍ വിലയ്ക്ക് ലഭ്യമാണ്.

Read more topics: jio, jio lyf, smart phone, half price
English summary
jio lyf smart phone for half price
topbanner

More News from this section

Subscribe by Email