Monday May 20th, 2019 - 6:55:am
topbanner
topbanner

ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍ എത്തി

JB
 ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചര്‍ എത്തി

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ അടുപ്പമുള്ള സുഹൃത്തുക്കള്‍ക്ക് വേണ്ടി ഇനി പുതിയ ഫീച്ചര്‍. ചിത്രങ്ങളും വിഡിയോകളും അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ 'ക്ലോസ് ഫ്രണ്ട്‌സ്' ഓപ്ഷന്‍ ഉപയോഗിച്ചാണ് സംവിധാനം.

അടുത്ത സുഹൃത്തുകളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം അവര്‍ക്കു മാത്രമായി ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ പുതിയ ക്ലോസ് ഫ്രണ്ട്‌സ് ഫീച്ചറിലൂടെ സാധിക്കും. പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.

Read more topics: instagram, new feature,
English summary
instagram new feature
topbanner

More News from this section

Subscribe by Email