Thursday April 26th, 2018 - 11:05:am
topbanner

ജിയോക്ക് ആപ്പുവെയ്ക്കാന്‍ ഐഡിയ

AN
ജിയോക്ക് ആപ്പുവെയ്ക്കാന്‍ ഐഡിയ

മുംബൈ : റിലയന്‍സ് ജിയോയെക്ക് ആപ്പുവെയ്ക്കാന്‍ ഐഡിയയുടെ പുതിയ ആപ്പ്. സിനിമ കാണാനും സംഗീതം ശ്രവിക്കാനും ബുക്കുകളും വാര്‍ത്തകളും വായിക്കാനുമെല്ലാം ജിയോയുടെ ആപ്പുകള്‍ ഉണ്ടായിരുന്നു.

ഇതേ മാതൃകയിലാവും ഐഡിയയും ആപ്പ് പുറത്തിറക്കുക. ഡിജിറ്റല്‍ ഐഡിയ എന്നാണ് പുതുതായി പുറത്തിറക്കാന്‍ പോവുന്ന ആപ്പിന്റെ പേര്.

നോ ഫ്രീ ജി ഒണ്‍ലി 4ജി എന്ന പരസ്യവും റിലയന്‍സ് ജിയോയ്ക്ക എതിരെ ഐഡിയ ഒരുക്കിയിരുന്നു. ജിയോ യെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന പരസ്യവും ഇതോടെ ശ്രദ്ദ നേടിയിരിന്നു.

Read more topics: idea, app, relience, jio
English summary
idea app against jio

More News from this section

Subscribe by Email