Tuesday November 20th, 2018 - 5:09:pm
topbanner

ജിയോ ഉള്‍പ്പെടെ ഓഫറുകളും ക്യാഷ്ബാക്കും നിരീക്ഷണത്തിലെന്ന് ട്രായ്

suji
ജിയോ ഉള്‍പ്പെടെ ഓഫറുകളും ക്യാഷ്ബാക്കും നിരീക്ഷണത്തിലെന്ന് ട്രായ്

ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ഓഫറുകള്‍ ട്രായ് നിരീക്ഷണത്തിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ.ക്രമ വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ തീരുച്ചയായും ട്രായ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജിയോ അവതരിപ്പിച്ച ക്യാഷ് ബാക്ക് ഓഫറിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ ഏതെങ്കിലും ഒരു ടെലികോം കമ്പനിയുടെ ഓഫറുകളെ പ്രത്യേകം പരാമര്‍ശിച്ച് പറയാന്‍ അദ്ദേഹം തയ്യാറായില്ല .

Read more topics: TRAI, offers and cashbacks
English summary
TRAI is being monitored by offers and cashbacks
topbanner

More News from this section

Subscribe by Email