Sunday November 18th, 2018 - 5:07:am
topbanner

സിം കാര്‍ഡില്ലെങ്കിലും ഇനി ഫോണില്‍ സംസാരിക്കാം

NewsDesk
സിം കാര്‍ഡില്ലെങ്കിലും ഇനി ഫോണില്‍ സംസാരിക്കാം

മുംബൈ: സിം ഇല്ലാത്ത ഫോണില്‍ സംസാരിക്കുന്നതിനെ കുറിച്ച് ആലോചിച്ചുണ്ടോ?. ഇല്ലെങ്കില്‍ ധൈര്യമായി ഇനി ആലോചിക്കുക മാത്രമല്ല സിംകാര്‍ഡുകള്‍ ഇല്ലാത്ത ഫോണുകള്‍ സ്വന്തമാക്കാനും സാധിക്കും. 

സിം കാര്‍ഡുകള്‍ക്ക് പകരം ബില്‍റ്റ് ഹാര്‍ഡ് ചിപ്പുകള്‍ ഘടിപ്പിച്ച ഫോണുകള്‍ ജര്‍മന്‍ വിപണിയിലെത്തിയിരിക്കുകയാണ്.ഇസിം എന്ന ആശയത്തിന് ജര്‍മന്‍ ടെലികോം അനുമതി നല്‍കിയതിന് ശേഷമാണ് വോഡാഫോണും ഒ2വും ചേര്‍ന്ന് ഈ പുതിയ സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഡിവൈസ് തിരിച്ചറിയാനാണ് സിം ഉപയോഗിക്കുന്നത്. ഇസിമ്മുകള്‍ ഘടിപ്പിച്ച ഡിവൈസുകളാണ് സിം കാര്‍ഡില്ലാത്ത സ്മാര്‍ട് ഫോണില്‍ ഫോണ്‍ ഡിവൈസ് തിരിച്ചറിയാന്‍ സാധിക്കും.

Read more topics: Saartphone, without simcard, german
English summary
Saartphone without simcard german
topbanner

More News from this section

Subscribe by Email