Wednesday November 21st, 2018 - 5:54:pm
topbanner

സ്മാര്‍ട്ട്ഫോൺ സ്‌ക്രീനുകൾ ടോയ്ലറ്റ് സീറ്റുകളെക്കാള്‍ മലിനം

RA
സ്മാര്‍ട്ട്ഫോൺ സ്‌ക്രീനുകൾ ടോയ്ലറ്റ് സീറ്റുകളെക്കാള്‍ മലിനം

നാം ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണിന്റെ സ്‌ക്രീനില്‍ ടോയ്ലറ്റ് സീറ്റുകളെക്കാള്‍ മലിനമാണെന്ന് കണ്ടെത്തൽ. 35 ശതമാനം ആളുകളും തങ്ങളുടെ ഫോണിന്റെ സക്രീനുകള്‍ വൃത്തിയാക്കാറില്ല. ഇന്‍ഷുറന്‍സ് 2 ഗോ എന്ന ഇംഗ്ലണ്ട് കമ്ബനിയുടേതാണ് കണ്ടെത്തല്‍.

20 ശതമാനം ആളുകള്‍ ആറ് മാസത്തിലൊരിക്കലാണ് തങ്ങളുടെ ഫോണ്‍ വൃത്തിയാക്കാറുള്ളത്. ഐഫോണ്‍6, സാംസംഗ് ഗാലക്സി 8, ഗൂഗിള്‍ പിക്സല്‍ എന്നിവയിലാണ് പഠനം നടത്തിയത്.

സ്‌ക്രീന്‍ മാത്രമല്ല, ഫോണിന്റെ മറ്റ് ഭാഗങ്ങളും മലിനമാണ്. ഇത് ത്വക്ക് രോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. മൂന്ന് ഫോണുകളുടെ സ്‌ക്രീനുകള്‍ പരിശോധിച്ചപ്പോള്‍, 2 സെന്റീമീറ്ററില്‍ 254 യൂണിറ്റ് ബാക്ടീരിയകളെ കണ്ടെത്തി. എന്നാല്‍ ടോയ്ലറ്റ് സീറ്റില്‍ ഇത് 24 യൂണിറ്റും ഓഫീസ് കീ ബോര്‍ഡ്, മൗസ് എന്നിവയില്‍ 5 യൂണിറ്റുമാണ് കണക്ക്.

Read more topics: SMARTPHONE, SCREEN, BAD
English summary
SMARTPHONE SCREEN BAD
topbanner

More News from this section

Subscribe by Email