Wednesday March 20th, 2019 - 5:07:am
topbanner
topbanner

റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനും ഇനി ഭീം ആപ്പ്

Jikku Joseph
റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനും ഇനി ഭീം ആപ്പ്

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇനി മുതല്‍ ഭീം ആപ്പിലൂടെയും. റെയില്‍വേ ട്രാഫിക് ബോര്‍ഡ് മെമ്പര്‍ മുഹമ്മദ് ജംഷീദ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ 58 ശതമാനമായിരുന്നത് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കിലെ ഇടപാടുകള്‍ എളുപ്പമാക്കുന്നതിനായി പ്രധാനമന്ത്രി പുറത്തിറക്കിയ ആപ്പാണ് ഭീം. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നത് അടക്കം നിരവധി ബാങ്കിംഗ് ഇടപാടുകള്‍ ഭീം വഴി സുഗമമായി നടക്കും.റെയില്‍വെ ടിക്കറ്റിനായി പെയ്ടിഎം അടക്കമുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യ ആശ്രയിക്കുന്നത് അഞ്ചു കോടിയോളം ആളുകളാണ്.

Viral News

English summary
railways to allow train ticket bookings on bhim app
topbanner

More News from this section

Subscribe by Email