topbanner
Tuesday November 21st, 2017 - 7:48:am
topbanner
Breaking News

സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കുമായി ഹോണ്ട

NewsDesk
സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കുമായി ഹോണ്ട

സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കുമായി ഹോണ്ട. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും അടി തെറ്റാത്ത ബൈക്കുമായി എത്തുകയാണ്. ഹോണ്ടയുടെ പുതിയ റൈഡിങ് അസിസ്റ്റ് ടെക്നോളജിയാണ് ബൈക്കിന് സ്വയം നിയന്ത്രിക്കാന്‍ കഴിവ് നല്‍കുന്നത്. തങ്ങളുടെ ഈ ബൈക്ക് അപകടങ്ങള്‍ ഒഴിവാക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഡ്രൈവറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ബൈക്കില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി നടന്നാല്‍ പോലും ഇവന്‍ പിറകെ ഓടിയെത്തും. ഡ്രൈവറില്ലാ കാറുകള്‍ പോലെ ഹാന്‍ഡില്‍ പിടിച്ചില്ലെങ്കില്‍ പോലും ഈ പുതുമുഖം സ്വയം നിയന്ത്രിച്ച് ഓടുമെന്നാണ് ഹോണ്ടയുടെ അവകാശവാദം.

 

Read more topics: Honda, Riding Assist,
English summary
HONDA’S SELF-BALANCING MOTORCYCLE IS PERFECT FOR NOOBS
topbanner topbanner

More News from this section

Subscribe by Email