Sunday July 22nd, 2018 - 12:44:am
topbanner
Breaking News

ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തകർന്നുവെന്ന് റിപ്പോർട്ടുകൾ

NewsDesk,
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തകർന്നുവെന്ന് റിപ്പോർട്ടുകൾ

ഫെയ്സ് ബുക്ക് ഇൻസ്റ്റ ഗ്രാം സൈറ്റുകൾ തകർന്നുവെന്ന് സൈബർ ലോകത്ത് ആയിരക്കണക്കിന് ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളുകൾ അവരുടെ പേജുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലോഗിൻ പ്രവേശിച്ചതിനു ശേഷമോ, അല്ലെങ്കിൽ ചില പേജുകൾ മാത്രം ലോഡുചെയ്യാൻ കഴിയുന്നു.

ഡോലി എസ്ക്യൂഡ്ര എന്ന സൈബർ എക്സ്പേർട്ട് ഇതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പങ്കുവെയ്ക്കുന്നു. 'ലോകം എന്ത് ചെയ്യും?' എന്ന ചോദ്യമാണ് ഉയരുന്നത്  എന്നാൽ പ്രശ്നങ്ങൾക്കുള്ള പരിഹാരം വെബ്സൈറ്റുകൾ നിരീക്ഷിക്കുന്നു, ഈ സൈറ്റ് യുകെയിലെയും അമേരിക്കയുടെ ചില ഭാഗങ്ങളിലുമെല്ലാം തകരാറിലാണ് ഇത് സൈബർ ലോകത്തെ കടുത്ത ആശങ്കയിലാക്കുന്നു. സർവർ പ്രശ്നമാണെന്നും തടസ്സങ്ങൾ പരിഹരിക്കുമെന്നും സൈബർ എക്സ്പേർട്ടകൾ പറയുന്നു.

Read more topics: Facebook, Instagram, DOWN,
English summary
Facebook and Instagram DOWN
topbanner

More News from this section

Subscribe by Email