Sunday July 22nd, 2018 - 12:46:am
topbanner
Breaking News

ജിയോയ്ക്ക് വെല്ലുവിളിയുമായി കുറഞ്ഞവിലയില്‍ എയര്‍ടെല്‍ ഫോണിറക്കുന്നു

rajani v
ജിയോയ്ക്ക് വെല്ലുവിളിയുമായി കുറഞ്ഞവിലയില്‍ എയര്‍ടെല്‍ ഫോണിറക്കുന്നു

ന്യൂഡല്‍ഹി: ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍ കുറഞ്ഞ വിലയില്‍ ഫോണുകള്‍ ഇറക്കാനുള്ള നീക്കത്തില്‍. 1,399 രൂപയ്ക്കാവും എയര്‍ടെല്‍ ഫോണ്‍ ലഭ്യമാവുകയെന്നാണ് വിവരം. 'മേരാ പെഹ്ലാ സ്മാര്‍ട്ട് ഫോണ്‍' എന്ന പേരിലാകും ഫോണുകളെത്തുക.

കാര്‍ബണിന്റെ എ40 എന്ന മോഡലായിരിക്കും എയര്‍ടെല്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുക. പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭിക്കാനുള്ള പ്രത്യേക പാക്കേജുള്‍പ്പടെയായിരിക്കും ഫോണുകള്‍ വിതരണം ചെയ്യുകയെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.

 

English summary
Airtel fights JioPhone with Rs 1399 A40 phone
topbanner

More News from this section

Subscribe by Email