Monday February 18th, 2019 - 5:45:am
topbanner

2020 ല്‍ ഇന്ത്യയില്‍ ഫൈവ് ജി യാഥാര്‍ത്ഥ്യമാകും

Jikku Joseph
2020 ല്‍ ഇന്ത്യയില്‍ ഫൈവ് ജി യാഥാര്‍ത്ഥ്യമാകും

ഇന്ത്യയില്‍ രണ്ടു വര്‍ഷത്തിനകം ഫൈവ് ജി സാങ്കേതിക വിദ്യ ലഭ്യമാക്കും. ചെന്നൈ ഐഐടിക്ക് ഇതിന്റെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള സഹായങ്ങളും അനുമതിയും നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ ഫൈവ് ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിനൊപ്പം ആശയ വിനിമയ രംഗത്ത് ഇന്ത്യയും ഇതോടെ ഒപ്പം നില്‍ക്കും.

Viral News

Read more topics: 5g, realized, india, networks
English summary
5g will be realized in india in 2020
topbanner

More News from this section

Subscribe by Email