topbanner
Friday November 16th, 2018 - 12:42:am

ആപ്പിള്‍ ഫോണില്‍ തൊട്ട് പോകരുത്; ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉത്തരവ്

ആപ്പിള്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകളെ വിലക്കി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇവ...

zuckerberg ,facebook executives ,

നോക്കിയ 8.1 നവംബര്‍ 28ന് ഇന്ത്യയിലെത്തും; വില 23,999 രൂപ

ഇന്ത്യയില്‍ പുതിയ നോക്കിയ ഫോണ്‍ അവതരിപ്പിക്കുന്നു. നോക്കിയ 8.1 മോഡലാണ് ഇന്ത്യയില്‍ ഈ മാസം ലോഞ്ച് ചെയ്യുന്നത്. അഭ്യൂഹങ്ങള്‍ അനുസരിച്ച് 23,999 രൂപയാകും...

nokia 8.1 ,launch india ,

അയയ്ക്കുന്നതിന് മുന്‍പ് ഒരുവട്ടം ആലോചിക്കാം; വാട്‌സ്ആപ്പ് ഫോര്‍വേഡിംഗില്‍ പുതിയ ഫീച്ചര്‍ വരുന്നു

മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുന്ന ഫീച്ചറില്‍ പുിതയ മാറ്റം വരുത്താന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ടെക്സ്റ്റ്, ഫോട്ടോ, ജിഫ് എന്നിവയെല്ലാം ഫോര്‍വേര്‍...

whatsapp update , forwarding ,

എത്തിപ്പോയി സാംസംഗിന്റെ മടക്കും ഫോണ്‍; അടഞ്ഞാല്‍ 4.6 ഇഞ്ച്, തുറന്നാല്‍ 7.3 ഇഞ്ച്

പ്രതീക്ഷകളും, അഭ്യൂഹങ്ങളും കഴിഞ്ഞു, സാംസംഗിന്റെ മടക്കും ഫോണ്‍ കമ്പനി അവതരിപ്പിച്ചു. തങ്ങളുടെ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് കമ്പനി ഈ ചരിത്ര ഫോണ്&zwj...

samsung , folding set ,

മടക്കാവുന്ന ഫോണുമായി സാംസംഗ്; നവംബര്‍ 7ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

സാംസംഗ് പുതിയ ഫോണുകള്‍ അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ഇതില്‍ ഗ്യാലക്‌സി എസ്10 അല്ലാതെ കമ്പനി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മടക്കിവെയ്ക്കാവുന്ന ഫോണാണ്...

samsung foldable phone , launch ,

 പോണ്‍ വെബ്‌സൈറ്റുകള്‍ പൂട്ട് ഇട്ട് ജിയോ; പരാതിയുമായി ഉപഭോക്താക്കള്‍

  പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ, പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചതായി ഉപഭോക്താക്കളുടെ പരാതി. പോണ്‍ഹബ്, എക്സ്വീഡിയോ തുടങ്ങി നൂറ് കണക...

Jio , bans , popular , porn , websites , like , ,

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുമായി ഷവോമി

ക്വാല്‍കോമിന്റെ പുതിയ പ്രൊസസറായ സ്‌നാപ്ട്രാഗണ്‍ 675 സംവിധാനമുള്ള ഫോണുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ഷവോമി. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണു...

smartphone , xiaomi , qualcomm snapdragon 675 ,

നോക്കിയ 3.1 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

നോക്കിയ 3.1 പ്ലസ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു.13 എംപി പ്രൈമറി സെന്‍സര്‍, 5 എംപി സെക്കന്‍ഡറി ലെന്‍സ്, 8 എംപി ഫ്രണ്ട് ക്യാമറയുമാണ് പ്രത്യേക...

nokia 3.1 plus , india ,
First   <<  1 2 3  >>  Last
topbanner

Subscribe by Email

Latest Headlines