topbanner
Tuesday October 17th, 2017 - 5:39:am
topbanner

സഹീര്‍ ഖാന് പുതിയ ചുമതല; ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച്

NewsDesk
സഹീര്‍ ഖാന് പുതിയ ചുമതല; ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച്

ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ സഹീര്‍ ഖാന്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ആയേക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.

കോച്ച് അനില്‍ കുംബ്ലെയുമായി ചര്‍ച്ചചെയ്തശേഷമായിരിക്കും പ്രഖ്യാപനമുണ്ടവുക. ഇന്ത്യന്‍ ടീമിന് പേസ് ബൗളിങ് കോച്ചാവശ്യമാണെന്ന് അനില്‍ കുംബ്ലെ ബി.സി.സി.ഐയോട് അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മല്‍സരങ്ങളില്‍ 311 വിക്കറ്റും 200 ഏകദിനങ്ങളില്‍ 282 വിക്കറ്റും സഹീര്‍ഖാന്‍ നേടിയിട്ടുണ്ട്. 2015 ഒക്ടോബറിലായിരുന്നു ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

കണ്ണൂരില്‍ വീണ്ടും കൊലവിളി: മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ഥിനി ചെരിപ്പുകടക്കാരനൊപ്പം; ലൗ ജിഹാദെന്ന് സംഘ്പരിവാര്‍

 

English summary
Zaheer Khan may soon join Kumble as bowling coach of Indian cricket team
topbanner topbanner

More News from this section

Subscribe by Email