topbanner
Thursday August 17th, 2017 - 10:59:pm
topbanner

ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരികയും വിവാഹിതരാകുന്നു

Anju N C
ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരികയും വിവാഹിതരാകുന്നു

മുംബൈ: ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരിക ഖഡ്‌ഗേയും വിവാഹിതരാകുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം സീസണ്‍ കഴിഞ്ഞാലുടന്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വിവാഹത്തിന് ഒരു വര്‍ഷം മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സാഗരിക പറഞ്ഞു. ' ഒരുക്കങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ത്തിട്ടില്ല. നിങ്ങള്‍ വിശ്വസിക്കില്ല. വെന്യു ബുക്ക് ചെയ്തിട്ടില്ല. ഷോപ്പിങ് നടത്തിയിട്ടില്ല.' എന്തായാലും താനും സഹീര്‍ഖാനും തമ്മിലുള്ള ബന്ധം നന്നായി പോകുമെന്ന് സാഗരിക പറഞ്ഞു.

Read more topics: zaheer khan, sagarika, married,
English summary
zaheer khan and sagrika are getting married
topbanner topbanner

More News from this section

Subscribe by Email