Wednesday April 24th, 2019 - 1:43:am
topbanner
topbanner

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിജയ് ശങ്കര്‍ ടീമില്‍; റിഷഭ് പന്ത് ഇല്ല

JB
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിജയ് ശങ്കര്‍ ടീമില്‍;  റിഷഭ് പന്ത് ഇല്ല

 

മുംബൈ: റിഷഭ് പന്തും അമ്പാട്ടി റായിഡുവുമില്ലാതെ ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. ദിനേഷ് കാര്‍ത്തിക്ക് ടീമിലേക്ക് മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. തമിഴ്‌നാട് താരം വിജയ് ശങ്കറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ടീം- വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, എം.എസ് ധോണി(വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്ക്(വിക്കറ്റ് കീപ്പര്‍), മൊഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ

മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദാണ് ടീം സെലക്ഷന്‍ നടത്തിയത്.

 

Read more topics: worldcup, indian, team announced,
English summary
worldcup indian team announced
topbanner

More News from this section

Subscribe by Email