Wednesday November 21st, 2018 - 3:33:pm
topbanner

സോനാക്ഷിക്കൊപ്പം ചുവടുവെച്ച് വിരാട് കോലി

NewsDesk
സോനാക്ഷിക്കൊപ്പം ചുവടുവെച്ച് വിരാട് കോലി

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയ്‌ക്കൊപ്പം ചുവടുവെക്കുന്ന വിരാടികോലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ വിവാഹാഘോഷചടങ്ങുകള്‍ക്കിടെയായിരുന്നു കോലിയുടെ നൃത്തം.

സോനാക്ഷിയുടെ ഒന്നിച്ച് വേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോ കൊഹ്‌ലി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചെയ്തത്. വീഡിയോയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

English summary
When Virat Kohli, Sonakshi Sinha set dance floor on fire at Rohit Sharma's sangeet party
topbanner

More News from this section

Subscribe by Email