Saturday September 22nd, 2018 - 1:32:am
topbanner

ടെസ്റ്റില്‍ അയ്യായിരം റണ്‍സ് തിരയ്ക്കുന്ന 11ാമത്തെ താരമായി കൊഹ്ലി

suji
ടെസ്റ്റില്‍ അയ്യായിരം റണ്‍സ് തിരയ്ക്കുന്ന 11ാമത്തെ താരമായി കൊഹ്ലി

ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ഒരു പുതിയ നേട്ടം കൂടി എഴുതി ചേര്‍ത്തു.ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് തിരയ്ക്കുന്ന ഇന്ത്യന്‍ ബാറ്റ്മാനായി വിരാട് .സ്വന്തം കാണികള്‍ക്ക് മുന്നില്‍ അഭിമാനത്തോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റിലാണ് കൊഹ്ലി റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 105ാമത്തെ ഇന്നിംഗ്‌സിലാണ് വിരാട് അയ്യായിരം തിരച്ചത് .ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന 14ാമത്തെ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും സ്വന്തമാക്കി.ടെസ്റ്റ് ക്രിക്കറ്റില്‍ അയ്യായിരം തിരയ്ക്കുന്ന 11ാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് .വേഗത്തില്‍ നേടിയവരില്‍ നാലാമനും.                                                                                                                        
സുനില്‍ ഗവാസ്‌കറാണ് ഇന്ത്യന്‍ താരങ്ങള്‍ അതിവേഗം അയ്യായിരം തികച്ചത്.95 ഇന്നിംഗ്‌സുകളില്‍ ഗവാസ്‌കര്‍ ഈ നേട്ടം കരസ്ഥമാക്കി.സേവാഗ് 99 ഇന്നിംഗ്‌സിലും സച്ചിന്‍ 103 ഇന്നിംഗ്‌സിലും ഈ നേട്ടം സ്വന്തമാക്കി.

Read more topics: virat kohli ,5000 run ,test
English summary
virat kohli 11th Indian to breach 5000 run barrier in test
topbanner

More News from this section

Subscribe by Email