topbanner
Wednesday February 21st, 2018 - 2:42:pm
topbanner
Breaking News

അവസാന മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ട്

Anju N C
അവസാന മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ട്

ജമൈക്കന്‍ ഇതിഹാസ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ അവസാന മത്സരത്തിനായി ഇറങ്ങും. 4x100 റിലേ ഇനത്തിലാണ് ബോള്‍ട്ട് മത്സരിക്കുന്നത്. ഈ മത്സരത്തോടെ കായിക കരിയറിനോട് ഒളിമ്പിക്‌സ് ചാമ്പ്യനായ ബോള്‍ട്ട് യാത്ര പറയുകയാണ്.

ഇന്ന് നടന്ന റിലേ ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനം നേടി ജമൈക്ക ഫൈനല്‍ ഉറപ്പിച്ചു. വ്യക്തിഗത ഇനത്തില്‍ 100 മീറ്ററില്‍ ബോള്‍ട്ടിനെ മറികടന്ന യുഎസ് താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനും സംഘവും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നാളെ പുലര്‍ച്ചെയാണ് ഫൈനല്‍ മത്സരം.

Read more topics: usain bolt, final race, jamaikka,
English summary
usain bolts final race
topbanner

More News from this section

Subscribe by Email