Sunday November 18th, 2018 - 7:58:pm
topbanner

ടീമിനെ തിരഞ്ഞെടുത്തത് അനുഷ്‌കയാണോ ; ട്രോളിലൂടെ പഴി കേട്ട് കൊഹ്ലിയും അനുഷ്‌കയും

suji
ടീമിനെ തിരഞ്ഞെടുത്തത് അനുഷ്‌കയാണോ ; ട്രോളിലൂടെ പഴി കേട്ട് കൊഹ്ലിയും അനുഷ്‌കയും

ക്രിക്കറ്റ് ടെസ്റ്റ് ടീമില്‍ താരങ്ങളെ തെരഞ്ഞെടുത്ത രീതിയ്‌ക്കെതിരെ കൊഹ്ലിയ്ക്ക് ആരാധകരുടെ ട്രോള്‍ മഴ. ടീമിനെ തിരഞ്ഞെടുത്തത് അനുഷ്‌ക ശര്‍മ്മയാണോ എന്നാണ് പരിഹാസം.

മികച്ച ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കി ഇഷാന്ത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതും രഹാനയെ തഴിഞ്ഞതുമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗാംഗുലിയും വിരാടും ഗവാസ്‌കറും ഉള്‍പ്പെടെ നിരവധി പേര്‍ പരസ്യമായി കൊഹ്ലിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

പ്രതിഭയുള്ള രഹാന ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും മികച്ച റെക്കോര്‍ഡാണ് രഹാനയ്ക്കുള്ളത്.

English summary
troll against virat and anushka
topbanner

More News from this section

Subscribe by Email