topbanner
Thursday July 27th, 2017 - 4:07:am
topbanner

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 ക്ലബ്ബില്‍ അംല

rajani v
ടെസ്റ്റ് ക്രിക്കറ്റില്‍ 8000 ക്ലബ്ബില്‍ അംല

നോട്ടിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് തികച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല. ടെസ്റ്റില്‍ 8000 ക്ലബില്‍ എത്തുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനാണ് അംല. 178 ഇന്നിംഗ്‌സുകളില്‍നിന്നാണ് അംലയുടെ ഈ നേട്ടം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നോട്ടിംഗ്ഹാം ടെസ്റ്റിലെ ആദ്യ ദിവസമാണ് അംല 8000 റണ്‍സ് തികച്ചത്.ജാക്വസ് കാലിസ് (13,206), ഗ്രെയിം സ്മിത്ത് (9,253), എബിഡി വില്ലേഴ്‌സ് (8,074) എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ .

 

 

Read more topics: test, cricket, amla
English summary
test cricket amla
topbanner topbanner

More News from this section

Subscribe by Email