Wednesday December 19th, 2018 - 7:16:am
topbanner

ബേബി ഷവര്‍ ആഘോഷിച്ച് സാനിയ മിര്‍സ

JB
 ബേബി ഷവര്‍ ആഘോഷിച്ച് സാനിയ മിര്‍സ

വീട്ടിലേക്കുള്ള പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരം സാനിയ മിര്‍സ. ഇപ്പോള്‍ ഗര്‍ഭകാല ആഘോഷ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കളും ഭര്‍ത്താവ് ഷുഹൈബ് മാലികും സാനിയക്കൊപ്പമുണ്ട്.

രാജാസ്ഥാനി താലിയും, കുഞ്ഞു മാലാഖ ഉറങ്ങിക്കിടക്കുന്ന കേക്ക് മുറിച്ചുമാണ് താരം ബേബിഷവര്‍ ആഘോഷിക്കുന്നത്. എന്നാല്‍ ആരാധകര്‍ ചിത്രത്തിന് മോശം കമന്റുകളും, വിമര്‍ശനങ്ങളുമായാണ് എത്തിയിരിക്കുന്നത്. വസ്ത്രധാരണം അരോചകമാണെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നുമൊക്കെയാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്

 

English summary
tennis player sania mirza celebrates baby shower
topbanner

More News from this section

Subscribe by Email