Wednesday September 19th, 2018 - 5:17:am
topbanner
Breaking News

സിന്ധുവിന് പാരിതോഷികങ്ങളുടെ പ്രവാഹം; തെലങ്കാന 1 കോടി, മധ്യപ്രദേശ് 50 ലക്ഷം

NewsDesk
സിന്ധുവിന് പാരിതോഷികങ്ങളുടെ പ്രവാഹം; തെലങ്കാന 1 കോടി, മധ്യപ്രദേശ് 50 ലക്ഷം

ന്യൂഡല്‍ഹി: വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ നേടിയ പി.വി. സിന്ധുവിന് സ്വന്തം സംസ്ഥാനമായ തെലങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാരും സിന്ധുവിന് 50 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും മെഡല്‍ നേടിയ സാക്ഷിക്കും സിന്ധുവിനും പാരിതോഷികം നല്‍കുന്നത് ആലോചിച്ചുവരികയാണ്.

Read more topics: telangana, Govt, Crore, Sindhu
English summary
telangana Govt. Announces 1 Crore to Sindhu
topbanner

More News from this section

Subscribe by Email