Tuesday October 23rd, 2018 - 5:32:pm
topbanner
Breaking News

ലോകകപ്പ് യോഗ്യത നേടാതെ ഇറ്റലി പുറത്ത്

Jikku Joseph
ലോകകപ്പ് യോഗ്യത നേടാതെ ഇറ്റലി പുറത്ത്

മിലാന്‍: ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഇറ്റലി ലോകകപ്പിലേക്ക് യോഗ്യത നേടാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തില്‍ സ്വീഡന്റെ മഞ്ഞപ്പടയ്‌ക്കെതിരെ രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

English summary
sweden knock italy out of world cup qualifying
topbanner

More News from this section

Subscribe by Email