topbanner
Sunday August 20th, 2017 - 3:51:am
topbanner

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ല: ബിസിസിഐ

suvitha
 ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ല: ബിസിസിഐ

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചു. ശ്രീശാന്തിനെ വിലക്കാനുള്ള മുന്‍ ഭരണ സമിതിയുടെ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ അഭിഭാഷകന്‍ അറിയിച്ചു. ശ്രീശാന്ത് നല്‍കിയ ഹരജിക്കുള്ള മറുപടിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസം നടക്കുന്ന സ്‌കോട്ട് ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ ഗ്രെന്റോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാന്‍ അനുമതി നല്‍കാന്‍ ബിസിസിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

Read more topics: cricket, sreesanth, lifetime ban
English summary
he gamble of a lifetime ban from BCCI High court
topbanner topbanner

More News from this section

Subscribe by Email