topbanner
Sunday September 24th, 2017 - 5:32:pm
topbanner

നാല് വിക്കറ്റ് നഷ്ടമായി: ലങ്ക പൊരുതുന്നു

ANJU NC
നാല് വിക്കറ്റ് നഷ്ടമായി: ലങ്ക പൊരുതുന്നു

പലെക്കേല: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഫോളോ-ഓണ്‍ ചെയ്യുന്ന ശ്രീലങ്ക, 47 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റിന് 91 എന്ന നിലയിലാണ്. ഷമി രണ്ടും അശ്വിനും ഉമേഷ് യാദവും ഓരോ വിക്കറ്റും വീഴ്ത്തി.

കുശല്‍ മെന്‍ഡിസ്, കരുണ രത്‌നെ, പുഷ്പകുമാര എന്നിവര്‍ പുറത്തായി. ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലും ആഞ്ചെലോ മാത്യൂസും ക്രീസിലുണ്ട്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയ്ക്ക് ഇനി 257 റണ്‍സ് കൂടി വേണം.

English summary
sreelanka vs india third test
topbanner topbanner

More News from this section

Subscribe by Email