topbanner
Tuesday October 17th, 2017 - 3:24:am
topbanner

ലങ്ക 135ന് പുറത്ത്, ഇന്ത്യ 352 റണ്‍സിന് മുന്നില്‍

Anju N C
ലങ്ക 135ന് പുറത്ത്, ഇന്ത്യ 352 റണ്‍സിന് മുന്നില്‍

പലെക്കെലേ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ലങ്കയ്ക്ക് ദയനീയമായ ബാറ്റിങ് തകര്‍ച്ച. പലെക്കെലേ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487 പിന്തുടര്‍ന്ന ശ്രീലങ്കന്‍ ടീം 135 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഇന്ത്യയോട് 355 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ലങ്കയെ ഇന്ത്യ ഫോളോ ഓണിന് അയച്ചു. തുടക്കം പിഴച്ച ശ്രീലങ്ക മധ്യനിരയില്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ദിനേശ് ചന്ദിമല്‍ 48 റണ്‍സ് എടുത്ത ടോപ്‌സ്‌കോറര്‍ ആയി. 13 ഓവറില്‍ 4 വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവ് ആണ് ബൗളര്‍മാരില്‍ തിളങ്ങിയത്.

English summary
sreelanka all out in pallekele test
topbanner topbanner

More News from this section

Subscribe by Email