topbanner
Thursday July 27th, 2017 - 8:05:pm
topbanner

ക്ലീന്‍ ബൗള്‍ഡ് ആയിട്ടും ഡിആര്‍എസ് എടുത്ത ആദ്യ ബാറ്റ്‌സ്മാന്‍ ആയി ബംഗ്ലാദേശ് താരം

NewsDesk
ക്ലീന്‍ ബൗള്‍ഡ് ആയിട്ടും ഡിആര്‍എസ് എടുത്ത ആദ്യ ബാറ്റ്‌സ്മാന്‍ ആയി ബംഗ്ലാദേശ് താരം

കൊളംബൊ: ക്രിക്കറ്റില്‍ ഡിആര്‍എസ് സിസ്റ്റം വന്നതിനുശേഷം ആദ്യമായി ക്ലീന്‍ ബൗള്‍ഡിനും ഡിആര്‍എസ് എടുത്ത ബാറ്റ്‌സ്മാന്‍ ആയി ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാര്‍.

കഴിഞ്ഞദിവസം ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു സൗമ്യ സര്‍ക്കാരിന്റെ അമ്പരപ്പിക്കുന്ന തീരുമാനം. ഗുണരത്‌നയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ സൗമ്യ തീരുമാനം പുന:പരിശോധനയ്ക്ക് വിടുകയായിരുന്നു.

അമ്പയര്‍ വിരലുയര്‍ത്തിയിട്ടും സൗമ്യ തീരുമാനം മാറ്റിയില്ല. ബംഗ്ലാദേശ് കളിക്കാരുടെ പക്വതയില്ലായ്മയാണ് ഇത്തരം സംഭവങ്ങള്‍ക്കിടയാക്കുന്നതെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രതികരണം.

Read more topics: Soumya Sarkar, batsman, cricket
English summary
Soumya Sarkar became the first ever batsman to review for a clean Bowled
topbanner topbanner

More News from this section

Subscribe by Email