topbanner
Wednesday February 21st, 2018 - 2:41:pm
topbanner
Breaking News

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ്: മരിനോട് തോറ്റ് സിന്ധു പുറത്തായി

Jikku Joseph
സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ്:  മരിനോട് തോറ്റ് സിന്ധു പുറത്തായി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് താരം കരോളിന മാരിലിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 11:21, 15:21

ഇന്ത്യന്‍ ഓപ്പണില്‍ കരോളിനാ മാരിനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു സിന്ധു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് സെമിഫൈനലിലെത്തി.

English summary
singapore open super series p.v sindhu loses to carolina marin
topbanner

More News from this section

Subscribe by Email