topbanner
Sunday March 26th, 2017 - 1:03:am
topbanner

സന്തോഷ് ട്രോഫി ഫുട്ബോളില്‍ ബംഗാള്‍ സെമിയില്‍

rajani
 സന്തോഷ് ട്രോഫി ഫുട്ബോളില്‍ ബംഗാള്‍ സെമിയില്‍

പനാജി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്മാരായ ബംഗാള്‍ സെമിയില്‍ പ്രവേശിച്ചു.ഈ സീസണിലെ സെമിയില്‍ എത്തുന്ന ആദ്യ ടീമുകൂടിയാണ് ബംഗാള്‍. നിലവില്‍ ഏഴ് പോയിന്റാണ് ടീമിനുള്ളത്.

ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ മേഘാലയ സര്‍വീസസിനെ തോല്‍പിക്കുകയും ഗോവയെ ചാണ്ഡിഗഢ് സമനിലയില്‍ (1-1) തളയ്ക്കുകയും ചെയ്തതോടെയാണ് ബംഗാളിന് സെമിയിലേയ്ക്കുള്ള വാതില്‍ തുറന്നത്.

 

Read more topics: santhosh, trophy, football, semi, bangal
English summary
santhosh trophy football semi bangal
topbanner topbanner

More News from this section

Subscribe by Email