Tuesday June 2nd, 2020 - 6:12:pm

സൗത്ത് ആഫ്രിക്കയില്‍ ജയിക്കാന്‍ കൊഹ്ലി ടീമിന് 5 നിര്‍ദ്ദേശങ്ങളുമായി സച്ചിന്‍

suji
സൗത്ത് ആഫ്രിക്കയില്‍ ജയിക്കാന്‍ കൊഹ്ലി ടീമിന് 5 നിര്‍ദ്ദേശങ്ങളുമായി സച്ചിന്‍

വിജയങ്ങളുടെ നിറവില്‍ പോയ ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കയില്‍ അടി പതറി. ആദ്യ പരാജയത്തെ മറന്ന് ടീം വിജയിക്കാന്‍ സച്ചിന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ഷമയോടെ റണ്‍സിനായി കാത്തിരുന്ന് കളിച്ചാല്‍ ഇന്ത്യയ്ക്ക് വിജയം എളുപ്പമാകും. ആവശ്യത്തിന് ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ സമയമെടുത്ത് ക്ഷമയോടെ കളിക്കുകയാണ് ആവശ്യം.

ഓപ്പണര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ട്. ആദ്യ 25 ഓവറുകള്‍ നിര്‍ണ്ണായകമാണ്. എതിരാളികളുടെ ബൗളര്‍മാര്‍ ക്ഷീണിക്കും വരെ കാത്തിരിക്കുക. നല്ല പാര്‍ട്ണര്‍ഷിപ്പുയര്‍ത്തുക. സ്പിന്നര്‍മാര്‍ക്ക് അവരുടേതായ റോളുകളുണ്ട്. സാഹചര്യത്തിന് അനുസരിച്ച് മാറി കളി പുറത്തെടുക്കുക.
തോറ്റ കളിയെ വിമര്‍ശിക്കാനും താരം തയ്യാറായില്ല. മുംബൈയില്‍ ഇരുന്ന് അഭിപ്രായം പറയുന്നത് പോലെയല്ല സൗത്ത് ആഫ്രിക്കയിലെ സാഹചര്യമെന്നും സച്ചിന്‍ പറഞ്ഞു.

Read more topics: sachin, team india
English summary
sachins five suggestion to team india
topbanner

More News from this section

Subscribe by Email