topbanner
Friday November 24th, 2017 - 7:38:am
topbanner
Breaking News

അന്ന് ഇവര്‍ എനിക്കുവേണ്ടി കൈയ്യടിച്ചു ഇന്നു ഞാന്‍ അവര്‍ക്കുവേണ്ടി കൈയ്യടിക്കുന്നു; സച്ചിന്റെ സെല്‍ഫി വൈറലാകുന്നു

rajani v
അന്ന് ഇവര്‍ എനിക്കുവേണ്ടി കൈയ്യടിച്ചു ഇന്നു ഞാന്‍ അവര്‍ക്കുവേണ്ടി കൈയ്യടിക്കുന്നു; സച്ചിന്റെ സെല്‍ഫി വൈറലാകുന്നു

കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ വേദിയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പകര്‍ത്തിയ സെല്‍ഫി വൈറലാകുന്നു. 'ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇവര്‍ എനിക്ക് വേണ്ടി കയ്യടിച്ചു. അതൊരു ഗംഭീര അനുഭവമായിരുന്നു. മാരത്തണില്‍ ഇന്ന് ഞാന്‍ അവര്‍ക്കു വേണ്ടി കയ്യടിക്കുന്നു.'-സെല്‍ഫിക്കൊപ്പം സച്ചിന്‍ പറയുന്നു.

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സച്ചിന്‍ സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഉദ്ഘാടനം ചെയ്തത്. നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാന ദാനവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിര്‍വഹിച്ചു.

Read more topics: sachin tendulkar, selfi, viral
English summary
sachin tendulkar selfi viral
topbanner topbanner

More News from this section

Subscribe by Email