Friday September 21st, 2018 - 11:34:am
topbanner
Breaking News

ആദ്യം ഹെല്‍മെറ്റ് പിന്നെ സെല്‍ഫിയെന്ന് സച്ചിന്‍

rajani
ആദ്യം ഹെല്‍മെറ്റ് പിന്നെ സെല്‍ഫിയെന്ന് സച്ചിന്‍

റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹെല്‍മെറ്റ് ധരിക്കണം എന്ന ഉപദേശവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇരുചക്ര വാഹനത്തില്‍ തന്നെ പിന്തുടര്‍ന്ന് സെല്‍ഫി എടുത്ത് യുവാക്കളോടാണ് സച്ചിന്റെ ഉപദേശം.

ഇതിന്റെ വീഡിയോ സച്ചിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വയ്ക്കുകയും ചെയ്തു. ജീവിതം വിലപ്പെട്ടതാണെന്നും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നുമാണ് സച്ചിന്‍ യുവാക്കളളോട് കാറിലിരുന്ന വിളിച്ചു പറയുന്നതായിട്ടും വീഡിയോയില്‍ കാണാം.

 

Read more topics: sachin, instruct, youth, helmet, wear
English summary
sachin instruct youth helmet wear
topbanner

More News from this section

Subscribe by Email