topbanner
Sunday December 17th, 2017 - 7:47:am
topbanner
topbanner

റോജര്‍ ഫെഡറര്‍ ഒളിമ്പിക്‌സിനില്ല; ഇന്ത്യയ്ക്ക് നേട്ടമാകും

NewsDesk
റോജര്‍ ഫെഡറര്‍ ഒളിമ്പിക്‌സിനില്ല; ഇന്ത്യയ്ക്ക് നേട്ടമാകും

സൂറിച്ച്: കാല്‍മുട്ടിനേറ്റ പരിക്കുമൂലം സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി. പരിക്ക് സാരമുള്ളതായതിനാല്‍ ഈ സീസണില്‍ ഇനി കോര്‍ട്ടിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്‌സില്‍ റോജര്‍ ഫെഡററുടെ പിന്മാറ്റം ഇന്ത്യയ്ക്ക് ആശ്വാസമായിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ഒളിമ്പിക്‌സ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ താരമാണ് ഫെഡറര്‍. ലിയാന്‍ഡര്‍ പേസ് രോഹന്‍ ബോപണ്ണ സഖ്യമാണ് ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ ഡബിള്‍സ് കളിക്കാനിറങ്ങുന്നത്.

റാഗിംഗിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആറുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍

അമ്മയുടെ പ്രണയ സാഫല്യത്തിനായി താലി നല്‍കിയ മകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

വിവാഹത്തിനുശേഷം സിനിമയില്‍ സജീവമാകാനുള്ള കാരണം വ്യക്തമാക്കി മീരാജാസ്മിന്‍

English summary
Roger Federer to miss Rio 2016 Olympics and rest of season with knee injury
topbanner topbanner

More News from this section

Subscribe by Email