topbanner
Monday October 23rd, 2017 - 2:23:am
topbanner

അച്ഛനായ സന്തോഷം പങ്കുവെച്ച് റോബിന്‍ ഉത്തപ്പ

rajani v
അച്ഛനായ സന്തോഷം പങ്കുവെച്ച് റോബിന്‍ ഉത്തപ്പ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയും ഭാര്യ ഷെത്തലും ആദ്യ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് . സോഷ്യല്‍ മീഡിയയിലൂടെ ദമ്പതിമാര്‍ അവരുടെ സന്തോഷം പങ്കുവെച്ചു. 'അളവറ്റ സന്തോഷം എത്തിയിരിക്കുന്നു 'നീലെ നോളന്‍ ഉത്തപ്പ'. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' റോബിന്‍ ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും, ആര്‍ ആശ്വിനും അഭിനന്ദങ്ങള്‍ അറിയിച്ചു. 

Read more topics: robin uthappa, father
English summary
robin uthappa father happy share social media
topbanner topbanner

More News from this section

Subscribe by Email