Saturday August 18th, 2018 - 12:38:pm
topbanner

രഞ്ജി ക്വാര്‍ട്ടര്‍: ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുത്തു

Anju NC
രഞ്ജി ക്വാര്‍ട്ടര്‍: ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുത്തു


സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോസ് നേടിയ വിദര്‍ഭ ബാറ്റിങ് തിരഞ്ഞെടുത്തു. ഗ്രൗണ്ടിലെ നനവ് മൂലം ആദ്യ ദിനം ഉച്ചയ്ക്ക് ശേഷമാണ് മത്സരം തുടങ്ങിയത്. ഒടുവിലത്തെ വിവരം ലഭിക്കുമ്പോള്‍ വിദര്‍ഭ വിക്കറ്റ് നഷ്ടമാകാതെ ഒമ്പത് റണ്‍സ് നേടിയിട്ടുണ്ട്.

ക്യാപ്റ്റന്‍ ഫായിസ് ഫൈസല്‍, സഞ്ജയ് രാമസ്വാമി എന്നിവരാണ് വിദര്‍ഭയ്ക്കായി ക്രീസില്‍.

English summary
ranji quarter final: curtain raiser
topbanner

More News from this section

Subscribe by Email