Monday February 18th, 2019 - 10:12:pm
topbanner

എച്ച് എസ് പ്രണോയ് സ്വിസ് ഓപ്പണ്‍ ചാമ്പ്യനായി

NewsDesk
എച്ച് എസ് പ്രണോയ് സ്വിസ് ഓപ്പണ്‍ ചാമ്പ്യനായി

ബേസല്‍: ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ഈ വര്‍ഷത്തെ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റന്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഏഴാം സീഡായ ജര്‍മന്‍ താരം മാര്‍ക്ക് സ്വീബ്ലെറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പ്രണോയ് കിരീടം സ്വന്തമാക്കിയത്.

സ്‌കോര്‍: 21-18, 21-15. പ്രണോയിയുടെ ആദ്യ സ്വിസ് ഓപ്പണ്‍ കിരീടമാണിത്. 45 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യന്‍ താരം സ്വിസ് ഓപണില്‍ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ വര്‍ഷം കെ. ശ്രീകാന്തിനായിരുന്നു കപ്പ്. ഇന്ത്യയുടെ വനിതാ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ സെമിയില്‍ തോറ്റ് പുറത്തായിരുന്നു.

വിവാഹ വാര്‍ത്ത വ്യാജമെന്ന് ഉണ്ണിമുകുന്ദന്‍

മണിക്ക് വിഷബാധയേറ്റത് മദ്യസല്‍ക്കാരത്തിനുശേഷമെന്ന് പോലീസ്

അല്‍ഫോന്‍സിന്റെ വാഴക്കുലയും തരംഗമാകുന്നു

കോഴിക്കോട് മദ്യപിച്ചു ഫിറ്റായ അധ്യാപികയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

സീരിയല്‍ നടി ശില്‍പയുടെ മരണം; അന്വേഷണം അട്ടിമറിച്ചതായി മാതാപിതാക്കള്‍

ഏറ്റവും നല്ല സെക്‌സ് പൊസിഷനുകള്‍ ഏതെല്ലാം?

ഇന്ത്യയില്‍ 20 ലക്ഷത്തിലേറെപ്പേര്‍ എച്ച്‌ഐവി ബാധിതര്‍

Viral News

English summary
Sweet win in Switzerland: HS Prannoy clinches Swiss Open GP Gold badminton title
topbanner

More News from this section

Subscribe by Email