topbanner
Wednesday February 21st, 2018 - 2:52:pm
topbanner
Breaking News

31ലെ ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മത്സരം മാറ്റിവെയ്ക്കണം: പോലീസ്

Anju NC
31ലെ ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി മത്സരം മാറ്റിവെയ്ക്കണം: പോലീസ്

കൊച്ചി: ഡിസംബര്‍ 31ന് കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരം മാറ്റിവെയ്ക്കണമെന്ന് പോലീസ്. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരും.

അതിനാന്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ ആവശ്യത്തിനുള്ള പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനോടാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
police ask to postpone kerala blasters bangaluru fc match on december 31
topbanner

More News from this section

Subscribe by Email