topbanner
Saturday November 25th, 2017 - 4:42:pm
topbanner
Breaking News

പി.വി സിന്ധു വനിതാ സിംഗിള്‍സ് റാങ്കിങില്‍ അഞ്ചാം സ്ഥാനത്ത്

Jikku Joseph
പി.വി സിന്ധു വനിതാ സിംഗിള്‍സ് റാങ്കിങില്‍ അഞ്ചാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വനിതാ സിംഗിള്‍സ് റാങ്കിങില്‍ അഞ്ചാം സ്ഥാനം. ആറാം സ്ഥാനത്തായിരുന്ന സിന്ധു ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്. ഇന്ത്യയുടെ സൈന നെഹ്വാള്‍ ഒമ്പതാം റാങ്കില്‍ തുടരുകയാണ്. തായ്പേയിയുടെ ടായ് സു യിങാണ് ഒന്നാം സ്ഥാനത്ത്.

English summary
p.v sindhu entered fifth rank
topbanner topbanner

More News from this section

Subscribe by Email