topbanner
Tuesday September 26th, 2017 - 5:28:am
topbanner

സിന്ധുവിന് പിന്നാലെ സൈനയും സെമിയില്‍; ഇന്ത്യയ്ക്ക് ഇത് ചരിത്ര നേട്ടം

Jikku Joseph
സിന്ധുവിന് പിന്നാലെ സൈനയും സെമിയില്‍; ഇന്ത്യയ്ക്ക് ഇത് ചരിത്ര നേട്ടം

ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. പി.വി സിന്ധു സെമിയിലെത്തിയതിനു പിന്നാലെ സൈന നെഹ്വാളും സെമില്‍ കടന്നു. സ്‌കോട്ലന്റ് താരം കിര്‍സ്റ്റി ഗിമറിനെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് സൈന സെമിയിലേക്ക് സീറ്റുറപ്പിച്ചത്. സ്‌കോര്‍: 21-19, 18-21, 21-15.

English summary
p.v sindhu and saina nehwal enter world badminton championships semi-final
topbanner topbanner

More News from this section

Subscribe by Email